Mr Water Proof

Product

Mr proof Rain Fighter

How to use

  • You should mix one kilo
    Mr Waterproof rain Fighter with
    1.5 kilo of cement.
  • You should clean the surface in
    which you are going to use
    the product and apply two coats of the product using brush over
    the planned area and leave it
    to dry.

Mr.Waterproof Rain Fighter

  • *The product can be used in roof slabs, basements, water tanks, sun shades, swimming pools, and in bathrooms as a protective cover.
  • *This product can be used in public works as plastering and bonding material.
  • *The product can be added as a water proof material in cement based paints.
  • *The product is a multipurpose mortar add mixer for Pressure grouting

Coverage

  •       As per the usage the coverage would
    """come to 10 to 25 sqft of the cement usage

        Availability

  •  The product is available in
    """package size of 1, 5 ,10,20 kilos respectively.

Mr Water Proof Cement Mix

How to use

  • You should use 200 gm of
  • Mr.Water Proof with every
    50 kilo cement bag

      The specialities

  • The product is useful in making
    sure that the work is finished
    without using too much water

Mr Waterproof Cement Mix

  • *The product can be used with all concrete works as Add mixer.
  • *The product is excellent for outside plaster works and reconstruction works.
  • *The product is good for casting roof slabs, DPC beams, columns, water tanks, swimming pool, tunnels, sewage works, and many more.

  About Product

  •       The concrete buildings will be assured of complete
    ""protection and lasting long life when you use our products.
       "Use Mr Water Proof to ensure safety of buildings"

        Availability

  •  The product is available in
     package size of 200gm and 1, 5 ,10,20 kilos respectively.

Mr proof Rain Fighter

ഉപയോഗിക്കേണ്ട
രീതി

  • ഒരു കിലോ
    Mr Waterproof Rain Fighter
    ഒന്നര കിലോ സിമന്‍റ്ന്
    അനുപാതത്തില്‍ മിക്സ്‌ ചെയ്യുക.
  • ഉപയോഗിക്കേണ്ട പ്രതലം
    വൃത്തിയാക്കി, മിക്സ്‌ ചെയ്ത

    Rain Fighter
    ബ്രഷ്‍ ഉപയോഗിച്ച്
    രണ്ടു കോട്ട് അടിക്കുക.

എവിടെയെല്ലാം ഉപയോഗിക്കാം

  • *റൂഫ് സ്ലാബ്സ്, ബേസ്മെന്റ്റ്സ്, വാട്ടര്‍ ടാങ്ക്സ്, സണ്‍ഷേഡ്സ്, സ്വിമ്മിംഗ് പൂള്‍സ്, ബാത്ത്റൂംസ് എന്നിവയുടെ വാട്ടര്‍ പ്രൂഫിംഗ് കോട്ടിങ്ങിന്.
  • *മരാമത്ത് പണികളിലും പ്ലാസ്റ്ററിങ്ങിലും ബോണ്ടിങ്ങിനായി ഉപയോഗിക്കാം.
  • *സിമന്‍റ് ബേസ്ഡ്‌ പെയിന്‍റ്കളില്‍ വാട്ടര്‍ പ്രൂഫിംഗ് ചെയ്യുവാന്‍ ഉപയോഗിക്കാം.
  • *Injection ഗ്രൌണ്ടിന് വേണ്ടിയുള്ള(പ്രഷര്‍ ഗ്രൌട്ടിങ്‌) മള്‍ട്ടി പര്‍പ്പസ്‌ മോര്‍ടാര്‍ ആഡ്മികസര്‍.

കവറേജ്‌

  •       ഉപയോഗത്തിന്‍റെ തരം അനുസരിച്ച് സിമന്‍റ്
    തൂക്കത്തിന്‍റെ 10-20 sqft.
  • വെള്ളവും ഈര്‍പ്പവും
    കടക്കുന്നത്
    തടയുവാന്‍ മെച്ചപ്പെട്ട
    കഴിവുള്ളതാണ്‌.

                                ലഭ്യത

  •    ലഭ്യമായ പാക്കെറ്റ്
    സൈസ്: 1, 5 ,10,20 കിലോ

Mr Water Proof Cement Mix

ഉപയോഗിക്കേണ്ട
അളവ്

  • ഓരോ 50 കിലോ
    സിമന്‍റ് ബാഗിനും 200 ഗ്രാം
    Mr Water Proof Cement Mix
    ഉപയോഗിക്കാം.

എവിടെയെല്ലാം ഉപയോഗിക്കാം

  • *എല്ലാവിധ കോണ്‍ക്രീറ്റ് വര്‍ക്കുകള്‍ക്കും ആഡ് മിക്സര്‍ ആയി ഉപയോഗിക്കാവുന്നതാണ്.
  • *എല്ലാവിധ കോണ്‍ക്രീറ്റ് മോര്‍ടാര്‍ എന്നിവയ്ക്കായി ദ്രവ രൂപത്തിലുള്ള ജലാംശം കുറക്കുന്നതിനും വാട്ടര്‍ പ്രൂഫിങ്ങിനും ഉള്ള ആഡ് മിക്സര്‍.
  • *റൂഫ് സ്ലാബുകള്‍, ഡി.പി.സി ബീമുകള്‍, കോളം, വാട്ടര്‍ ടാങ്ക്സ്, സ്വിമ്മിംഗ് പൂള്‍സ്, ടണല്‍സ്, സീവറേജ് വര്‍ക്ക്സ് എന്നിവയുടെ കാസ്ടിങ്ങിനു വേണ്ടി.
  • *കെട്ടിടങ്ങള്‍ക്കും മറ്റും ഉള്‍വശങ്ങളിലും പുറംഭാഗങ്ങളിലും ഉള്ള പ്ലാസ്റ്റര്‍ ജോലികള്‍ക്ക്. അറ്റകുറ്റപണികള്‍ക്കും. നവീകരണത്തിനും.

സവിശേഷതകള്‍

  • കൂടുതല്‍ ജലാംശം ഇല്ലതെ
    ജോലി ചെയ്തു തീര്‍ക്കുവാന്‍
    സഹായിക്കുന്നു.
  • കോണ്‍ക്രീറ്റ് പണികളില്‍ ലീക്കേജ്
    ഉണ്ടാകുവാന്‍ കാരണമാകുന്ന
    പ്രക്രിയ നടക്കുവാന്‍
    അനുവദിക്കുന്നില്ല.

Home | About | Product | Dealers| Contact